Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഏത് മേഖലയിലും ഒന്നാമനാകാന്‍ 7 വിദ്യകള്‍

mangalam malayalam online newspaper

ജീവിതത്തില്‍ ഒന്നാമതെത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പലര്‍ക്കും ഇത് അത്ര എളുപ്പമല്ല. എന്നാല്‍ വിജയിക്കാന്‍ ചില എളുപ്പ വഴികള്‍ ഉണ്ട്. അവ തിരിച്ചറിഞ്ഞു പ്രയോഗിച്ചാല്‍ ജീവിത വിജയം വളരെ എളുപ്പത്തില്‍ കൈവരിക്കാന്‍ കഴിയും. പുതുവര്‍ഷത്തില്‍ ഇവ പരിക്ഷിച്ച് നോക്കു. വിജയം നിങ്ങളെ തേടിയെത്തും.

1, ഏത് കാര്യത്തിന്റെയും തുടക്കത്തിലെ 50 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്രയും സമയം പൂര്‍ണ്ണമായും നിങ്ങള്‍ ചെയ്യുന്ന കാര്യത്തിനായി ഉപയോഗിച്ചാല്‍ ആ മേഖലയില്‍ നിങ്ങള്‍ക്ക് ഒന്നാമനാകാം.

2, ഒരിക്കലും വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാനും തീര്‍ക്കാനും ശ്രമിക്കാരുത്. പുതിയതായി തുടങ്ങുന്ന ഏത് കാര്യത്തിനായും നിങ്ങള്‍ ചിലവഴിക്കുന്ന ഒരോ സെക്കന്റെും വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക.

3, ഏത് കാര്യത്തിന് മുമ്പും. മനസില്‍ ആത്മവിശ്വാസം നിറയ്ക്കുക. നിങ്ങള്‍ക്ക് ആ മേഖലയില്‍ വിജയിക്കാന്‍ കഴിയുമെന്ന് മനസില്‍ ഉറപ്പിച്ച് കൊണ്ട് പരിശ്രമിച്ചാല്‍ തീര്‍ച്ചയായും വിജയം കൈവരിക്കാന്‍ സാധിക്കും.

4, ഏത് കാര്യവും ആഴത്തില്‍ അറിവുള്ളവരില്‍ നിന്ന് പഠിക്കുക.

5, ശാന്തവും സന്തോഷകാരവുമായ മനസോടെ വേണം ഏത് പ്രവര്‍ത്തിയും ചെയ്യാന്‍. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

6, ആവര്‍ത്തനമാണ് പഠനത്തിന്റെ മാതാവ്. പഠിക്കുള്‍ കഴിയുന്ന ആത്രയും പ്രാവിശ്യം ആവര്‍ത്തിച്ച് പഠിക്കുക. ഇത് നിങ്ങളെ ആ മേഖലയില്‍ ഒന്നാമനാക്കും.

7, ലഭിക്കുന്ന അവസരങ്ങളിലെല്ലാം നിങ്ങളെക്കാള്‍ മികച്ചയാളുകളുമായി മത്സരിക്കു. ഇത് കഴിവ് വര്‍ധിപ്പിക്കാനും കാര്യങ്ങള്‍ കൂടുതല്‍ നന്നായി പഠിക്കാനും സഹായിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • Saji Surendran

    I Am Not An ANGRY BABY

    ആംഗ്രി ബേബീസിന്റെ ലൊക്കേഷനില്‍ നിന്നാണോ അനൂപ്‌-ഭാവന പ്രണയം വാര്‍ത്തയായത്‌, ആ...

  • mangalam malayalam online newspaper

    സ്‌ക്രിപ്പ്‌റ്റിങ്‌ ബ്രദേഴ്‌സ്

    നീണ്ട 15 വര്‍ഷത്തെ കൂട്ടായ്‌മ. മലയാള സിനിമയില്‍ ഇരട്ടത്തിരക്കഥാകൃത്തുക്കളായി ഹിറ്റിനു...

  • mangalam malayalam online newspaper

    Bollywood's MACHO MAN

    നേരത്തേ പ്രിയദര്‍ശന്റെ കാക്കക്കുയിലിലൂടെയും മറ്റും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്...

  • Fahad Fazil

    ഫഹദിനും നിക്കാഹിന്‌ ‘നേര’ മായി

    ഗോസിപ്പുകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം...

  • mangalam malayalam online newspaper

    ​‍The Musical Journey

    സ്‌റ്റീഫന്‍ ദേവസി. പേരിലെ മാധുര്യം, കീബോര്‍ഡില്‍ വിരിയുന്ന സംഗീതത്തിലും പകര്‍...

  • mangalam malayalam online newspaper

    മൗനത്തിന്റെ ചിറകിലേറി...

    സജിയൊരു സാധാരണക്കാരനാണ്‌. ഒപ്പം ജന്മനാ ബധിരനും മൂകനും...അതുകൊണ്ടായിരിക്കാം സജി സ്വപ്‌നം...

  • Mattannoor Sankarankutty

    കൊട്ടുന്ന മട്ടന്നൂര്‍

    കൊട്ടിന്ന്‌ മട്ടന്നൂര്‍എന്നൊരു ചൊല്ലുതന്നെയുണ്ട്‌ ഇന്ന്‌ ചെണ്ടമേളരംഗത്ത്‌. ചെണ്ട എന്ന...

Back to Top