Last Updated 46 weeks 5 hours ago
Ads by Google
27
Thursday
April 2017

മരണത്തെ തോല്‍പ്പിച്ച ധീരത

mangalam malayalam online newspaper

ഇവര്‍ക്കും കുടുംബമുണ്ട്‌, സ്വപ്‌നങ്ങളുണ്ട്‌, മറ്റുള്ളവരെപ്പോലെ ലക്ഷ്യവും ആടങ്ങാത്ത ആഗ്രഹവുമുണ്ട്‌. എങ്കിലും എന്റെയും നിങ്ങളുടെയും സ്വപ്‌നങ്ങള്‍ക്ക്‌ കാവലിനായി അവര്‍ സ്വയം ബലിയായി. ഞാനും നിങ്ങളും നമ്മുടെ ലക്ഷ്യങ്ങളില്‍ സുരക്ഷിതമായി എത്തിച്ചേരാന്‍, നമ്മുടെ തീവ്രഭിലാക്ഷങ്ങളില്‍ അനര്‍ഥങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അവര്‍ നമ്മുക്കു കാവല്‍ നിന്നു. കുടുംബവും ആഗ്രഹങ്ങളും നാടും നഗരവും സ്വപ്‌നങ്ങളും ഉപേക്ഷിച്ച്‌ രാജ്യത്തിനായി മാത്രം ജീവിച്ചു. ഇവരില്‍ പലരും ശത്രുക്കളുടെ ആയുധങ്ങള്‍ക്കുമുമ്പില്‍ ജീവിതം ഹോമിക്കുന്നു. മറ്റ്‌ ചിലര്‍ മരണത്തോടു പോരാടി ജീവിതത്തിലേയ്‌ക്ക് തിരിച്ചുവരുന്നു. രണ്ടില്‍ ഏതാണെങ്കിലും ഫലം വിജയം തന്നെ.

ജനുവരിയില്‍ നടന്ന പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി പോരാടിയവരെ നമ്മള്‍ മറക്കില്ല. അതില്‍ പലരും മരണത്തിലുടെ വിജയം വരിച്ചു. ആറ്‌ വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചു കയറി മരണത്തോട്‌ മല്ലടിച്ചു കിടന്ന ശൈലേഷ്‌ ഗൗര്‍ ഒടുവില്‍ ജീവിതത്തിലേയ്‌ക്കു തിരിച്ചുവന്നിരിക്കുന്നു. ആന്തരീക രക്‌തസ്രാവത്തിനാല്‍ 3 ലിറ്റര്‍ രക്‌തമാണു ശൈലേഷിന്റെ ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെട്ടത്‌. അദ്ദേഹത്തിന്റെ ധൈര്യം കൊണ്ടാണ്‌ കൂടിയാണ്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നത്‌ എന്ന്‌ ഡോക്‌ടര്‍മാരും സമ്മതിക്കുന്നു.
തലമുറകളുടെ രാജ്യസേവന പാമ്പര്യമുണ്ട്‌ ശൈലേഷിന്റെ കുടുംബത്തിന്‌. ഫിറ്റ്‌നസ്‌ പരിശോദനകൂടി പൂര്‍ത്തിയാക്കിയാല്‍ ഈ ചെറുപ്പക്കാരന്‍ വീണ്ടും ഇന്ത്യക്കാരുടെ നിദ്രയ്‌ക്ക് കാവലാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • prithviraj

  ഞാനും സിനിമയും തമ്മില്‍

  മലയാളത്തിന്‌ പുറമെ തമിഴകത്തിന്റെയും ബോളിവുഡിന്റെയും സ്‌നേഹവായ്‌പുകള്‍ ഏറ്റുവാങ്ങിയ...

 • Bharanikavu Radhakrishnan

  അക്ഷരകൂട്ടുകളുടെ ഇന്ദ്രജാലക്കാരന്‍

  അക്ഷരങ്ങളും അക്കങ്ങളുമുപയോഗിച്ച്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്ന ഭരണിക്കാവ്‌ രാധാകൃഷ്‌ണന്‍....

 • mangalam malayalam online newspaper

  ടിനിടോമിന്റെ ചിരിടോണിക്‌

  ചിരി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. പക്ഷേ,...

 • mangalam malayalam online newspaper

  നസീര്‍ കോട്ടയം

  കോട്ടയം നസീര്‍ എന്നു കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ ഒരു ചിത്രം തെളിയും. എന്നാല്‍...

 • Kaithapram Damodaran Namboothiri

  രോഗം മാറ്റിയ കവിത

  രോഗത്തെ ഒരു കവിതയെന്നോണം സ്‌നേഹിച്ച്‌ അതിനെ വെല്ലുവിളിക്കാതെ ജീവിച്ചാണ്‌ കവിയും...

 • Indrajith

  Happy Husband

  ഇന്ദ്രജിത്ത്‌ സന്തോഷത്തിലാണ്‌. പൂര്‍ണ്ണിമ അതിലും സന്തോഷവതിയാണ്‌. കാരണം?...

 • mangalam malayalam online newspaper

  പാവം പാവം രാജകുമാരന്‍

  സുനില്‍ പട്ടിമറ്റം ഒരു രാജകുമാരനാണ്‌. ധനത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിലല്ല,...

Back to Top