Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സെറിന വില്യംസിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും

mangalam malayalam online newspaper

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ ഒന്നാമത്‌ അമേരിക്കന്‍ ടെന്നീസ്‌ താരം സെറിന വില്യംസ്‌. 28. 9 മില്യണ്‍ ഡോളറാണ്‌(1965.2 കോടി രൂപ) സെറിനയുടെ കഴിഞ്ഞവര്‍ഷത്തെ സമ്പാദ്യം. മരിയ ഷാറപ്പോവയെ കടത്തിവെട്ടിയാണ്‌ സെറിന ഈ സ്‌ഥാനം കരസ്‌ഥമാക്കിയത്‌. 21.9 മില്യണ്‍ ഡോളറാണ്‌ ഷാറപ്പോവയുടെ സമ്പാദ്യം. മാര്‍ഷല്‍ ആര്‍ട്ട്‌സ് താരം റോന്‍ഡ റൂസി (14 മില്യണ്‍) മൂന്നാംസ്‌ഥാനത്തുണ്ട്‌.

ഫോബ്‌സ് മാഗസില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്‌. പട്ടികയുടെ ആദ്യ പത്തു സ്‌ഥാനങ്ങളില്‍ എട്ടിലും ടെന്നീസ്‌ താരങ്ങളാണ്‌. കഴിഞ്ഞ 11 വര്‍ഷമായി ഷാറപ്പോവയായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന കായികതാരം. ഉത്തേജകമരുന്ന്‌ ഉപയോഗിച്ചു എന്ന്‌ ആരോപണത്തെ തുടര്‍ന്ന്‌ ഷാറപ്പോവയ്‌ക്ക് നിരവധി സ്‌പേണ്‍സര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. ഇത്‌ വരുമാനം കുറയാന്‍ ഇടയാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    കര്‍മ്മബന്ധത്തിലെ രക്ഷാകര്‍ത്താക്കള്‍

    ക്വീന്‍ മേരിയിലെ അനി ജോര്‍ജും ഭാര്യ ആശാ ജോര്‍ജും ആരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ആശ്രയമാണ്...

  • Afzal Yusuf

    ഈണങ്ങളുടെ ഭാഗ്യവര്‍ഷം...

    തന്റെ ഇരുള്‍വീണ കണ്ണുകള്‍ക്ക്‌ വെളിച്ചമായി സംഗീതം മാറിയതിന്റെ വിസ്‌മയകഥകള്‍ എറണാകുളം...

  • Hareesh Peradi

    ഒരു പേരടിക്കാരന്റെ കഥ

    പേരടിക്കാരന്‍, കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ഇത്‌ ശരിക്കും ഒരു പേരടിക്കാരന്റെ...

  • Samuthirakani

    LIFE IS A TALE

    അച്‌ഛന്റെ മരണത്തോടെ കുടുംബം പട്ടിണിയിലേക്ക്‌ മൂക്കു കുത്തിയപ്പോഴും പഴയ മദിരാശിയിലേക്ക്...

  • mangalam malayalam online newspaper

    ഭാഗ്യം വന്നു വിളിച്ചപ്പോള്‍

    പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന്‌ തെളിയിക്കുകയാണ്‌ ഇന്ത്യന്‍ സിവില്‍ സര്‍വീസ്...

  • Madhu

    ഞാന്‍ എന്ന അദ്ധ്യാപകന്‍...

    മധു എന്ന സിനിമാനടനെ ഏവരുമറിയും. എന്നാല്‍ അധികമാരുമറിയാത്ത മധു എന്ന അധ്യാപകനിലൂടെ......

  • jose thomas

    LIFE, BY CHOICE

    പ്രമുഖ വ്യവസായസാമ്രാജ്യമായ ചോയ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ...

Back to Top