ഹോംഇടുക്കിവാര്‍ത്തകള്‍
mangalam malayalam online newspaper

െവെദ്യുതി ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സാമൂഹികവിരുദ്ധരുടെ താവളം

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി കുളമാവില്‍ നിര്‍മിച്ചിരുന്ന വൈദ്യുതി ബോര്‍ഡ്‌ വക കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കില്‍.
ഭൂരിഭാഗവും സാമൂഹികവിരുദ്ധര്‍ പൊളിച്ചു കൊണ്ടുപോയി. 1982ല്‍ കുറച്ച്‌ കെട്ടിടങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, നേവി, നവോദയ സ്‌കൂള്‍, ആസ്‌കോ ബാങ്ക്‌

Read More
mangalam malayalam online newspaper

ദുരന്തവര്‍ഷം

കട്ടപ്പന: അഞ്ചുരുളിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ റോഡിന്റെ അഭാവം രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. അപകടത്തില്‍ കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി(32) മരിക്കുകയും അമ്മ ചിന്നമ്മ(52)യ്‌ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. വാഴവര കൗന്തിയില്‍നിന്ന്‌ ഒരു കീലോമീറ്ററോളം ദൂരെയാണ്‌ ഇവര്‍

Read More
mangalam malayalam online newspaper

ജോബിക്ക്‌ നാടിന്റെ യാത്രാമൊഴി

കട്ടപ്പന: കാലവര്‍ഷം ദുരന്തമായി പെയ്‌തിറങ്ങി ജോബിയെ തട്ടിയെടുത്തത്‌ വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. അഞ്ചുരുളിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജോബി മരിച്ച വിവരം ആര്‍ക്കും വിശ്വസിക്കാനായില്ല. സംഭവമറിഞ്ഞയുടന്‍ നൂറു കണക്കിന്‌ സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും സംഭവ സ്‌ഥലത്തേക്ക്‌ ഓടിയെത്തി.
മൃതദേഹം പോസ്‌

Read More

വിട പറഞ്ഞത്‌ കരുത്തുറ്റ യുവനേതാവ്‌

കട്ടപ്പന: എസ്‌.എഫ്‌.ഐ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജോബി ജോണിയുടെ വേര്‍പാടിലൂടെ നഷ്‌ടമായത്‌ കരുത്തുറ്റ യുവനേതാവിനെ. ജില്ലയില്‍ എസ്‌.എഫ്‌.ഐ നടത്തിയ സമരങ്ങളുടെ കുന്തമുന ജോബിയായിരുന്നു.

Read More

കനത്ത മഴയ്‌ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്‌; ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍

ഇടുക്കി: ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12 വരെ ജില്ലയില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
ഇന്ന്‌ 75 മില്ലീമീറ്ററും നാളെ 60 മില്ലീമീറ്ററും, 11 ന്‌ 25 മില്ലീമീറ്ററും 12 ന്‌ 20 മില്ലീമീറ്ററും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന

ഇടുക്കി: കാലവര്‍ഷത്തോടനുബന്ധിച്ച്‌ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ ജില്ലയിലെ മുഴുവന്‍ ഗവണ്‍മെന്റ്‌ / എയ്‌ഡഡ്‌ സ്‌കൂളുകളും അടിയന്തരമായി പരിശോധിച്ച്‌ വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ സഹിതം വിവരം രണ്ട്‌ ദിവസത്തിനകം റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ജില്ലാകലക്‌ടര്‍ ഡോ.എ. കൗശിഗന്‍

Read More

പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നു വിതരണം

കരിങ്കുന്നം: പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മൂഴുവന്‍ ഭവനങ്ങളിലും സൗജന്യമായി നല്‍കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ ധൂമ പായ്‌ക്കറ്റുകളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌കുട്ടി കുര്യന്‍ നിര്‍വഹിച്ചു.

Read More

മരം ഒടിഞ്ഞ്‌ വീണ്‌ വീട്‌ തകര്‍ന്നു

മൂലമറ്റം: മരം ഒടിഞ്ഞ്‌ വീണ്‌ വീട്‌ തകര്‍ന്നു. അറക്കുളം പുത്തേട്‌ തുരുത്തേല്‍ ടോമിയുടെ വീടാണ്‌ തകര്‍ന്നത്‌. മൈലാടുംപാറ ഭാഗത്ത്‌ താമസിക്കുന്ന ടോമിയുടെ വീടിന്റെ മുകളിലേക്ക്‌ അയല്‍വാസിയുടെ റബര്‍ മരമാണ്‌ ഒടിഞ്ഞ്‌ വീണത്‌. ബുധനാഴ്‌ച രാവിലെയുണ്ടായ കാറ്റില്‍ മരം വീണ്‌ വീടിന്റെ ഷീറ്റുകള്‍ പൊട്ടി പോകുകയും ഭിത്തി വിണ്ട്‌ കീറുകയും

Read More

വാളാര്‍ഡി-ഓടമേട്‌ റോഡ്‌ നിര്‍മാണം നിലച്ചു

വണ്ടിപ്പെരിയാര്‍: കരാറുകാരന്‍ മുങ്ങിയതോടെ വാളാര്‍ഡി-ഓടമേട്‌ റോഡ്‌ നിര്‍മാണം പ്രതിസന്ധിയില്‍. കാല്‍നടയാത്ര പോലും ദുഷ്‌കരമായതോടെ നൂറു കണക്കിനാളുകള്‍ ദുരിതത്തിലായി. ഫാക്‌ടറി ജംഗ്‌ഷന്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ ദൂരം ടാറിങ്‌ തകര്‍ന്ന്‌ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ടാറിങ്‌

Read More

പകര്‍ച്ചവ്യാധി പ്രതിരോധം: അവലോകനയോഗം നടത്തി

കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ അവലോകനയോഗം നടത്തി.
വാര്‍ഡ്‌തല ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തി.

Read More