Main Home | Feedback | Contact Mangalam
Ads by Google

ഖത്തര്‍ യൂത്ത്‌ഫോറം ജിഷ ഐക്യദാര്‍ഢ്യ സദസ്സ്‌ ഇന്ന്‌

mangalam malayalam online newspaper

ദോഹ :ജിഷ നീതി തേടുന്ന പെണ്‍/ദളിത്‌ ജീവിതങ്ങള്‍ക്ക്‌ പ്രവാസ ലോകത്തിന്റെ ഐക്യദാര്‍ഢ്യ സദസ്സ്‌സംഘടിപ്പിക്കുന്നു. ഇന്ന്‌ വൈകീട്ട്‌ 8.00 മണിക്ക്‌ നുഐജയിലെ യൂത്ത്‌ഫോറം കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ജോയ്‌, ഖത്തര്‍ യൂണിവേഴ്‌സിറ്റി ലക്‌ച്ചര്‍ ത്വയ്യിബ അര്‍ഷദ്‌, അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ റെജി, യൂത്ത്‌ഫോറം പ്രസിഡണ്ട്‌ എസ്‌.എ. ഫിറോസ്‌ തുടങ്ങിയവര്‍ സംബന്ധിക്കും.

സദസിനു പ്രത്യേക അവസരം ഉണ്ടായിരിക്കുന്നതാണ്‌. കേരള സാമൂഹ്യ ഘടനയില്‍ ആഴ്‌ന്നിരങ്ങിയിരിക്കുന്ന സ്‌ത്രീ വിരുദ്ധതയ്‌ക്കും ജാതി വിവേചനത്തിനും എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ഈ പരിപാടി എന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 50109502

മുഹമ്മദ്‌ ഷഫീഖ്‌ അറയ്‌ക്കല്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top