Main Home | Feedback | Contact Mangalam
Ads by Google

ദുബായില്‍നിന്ന്‌ കടത്തിയ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: ദുബായില്‍നിന്നു കടത്തിക്കൊണ്ടു വന്ന മൂന്നുകിലോ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന്‌ 90 ലക്ഷം രൂപ വിലവരും. സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ ദുബായില്‍നിന്നുള്ള യാത്രക്കാരന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച സ്വര്‍ണമാണു പിടികൂടിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top