Main Home | Feedback | Contact Mangalam
Ads by Google

വിദ്യാര്‍ഥികള്‍ക്ക്‌ പീഡനം: മുഖ്യമന്ത്രി കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ സഹായം തേടി

തിരുവനന്തപുരം: ബംഗളുരുവിലെ യെലഹങ്ക എ.ജെ. കോളജിലെ മലയാളി എം.ബി.എ വിദ്യാര്‍ഥികള്‍ക്കു കോളജ്‌ അധികൃതരില്‍നിന്നു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജിനു കത്തെഴുതി.
വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ സഹായം ചെയ്‌തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോട്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top