Main Home | Feedback | Contact Mangalam
Ads by Google

കഞ്ചാവ്‌ കച്ചവടം: യുവാവ്‌ പിടിയില്‍

തൊടുപുഴ: ്രൈപവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം കഞ്ചാവ്‌ കച്ചവടം നടത്തിയിരുന്ന യുവാവ്‌ പിടിയില്‍. വില്‍പനയ്‌ക്കായി എത്തിച്ച 64 ഗ്രാം കഞ്ചാവ്‌ ഇയാളില്‍ നിന്നും പോലിസ്‌ കണ്ടെത്തി.
ശാസ്‌താംപാറ കുരിയാക്കുന്നേല്‍ സജി(50) ആണ്‌ പിടിയിലായത്‌. ഇന്നലെ രാവിലെ ഏഴിനാണ്‌ പ്രതിയെ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും കസ്‌റ്റഡിയിലെടുത്തത്‌. പൊതികളിലായാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌.
ബസ്‌ സ്‌റ്റാന്‍ഡ്‌ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ കച്ചവടം നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top