Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

05-09-2015
അശ്വതി : ഉയര്‍ന്ന സ്‌ഥാനലബ്‌ധി, യാത്രകള്‍ കൊണ്ട്‌ വിവിധ ഗുണങ്ങള്‍ മനസന്തോഷം ഇവ ഫലം
ഭരണി: അശ്രദ്ധയോടെ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട്‌ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കാം. കുടുംബത്തില്‍ പൊതുവെ സ്വസ്‌ഥത നിലനില്‍ക്കും.
കാര്‍ത്തിക: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്‌ വലിയ തടസ്സം കൂടാതെ സാധ്യമാകുമെങ്കിലും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ക്ലേശങ്ങള്‍ വന്നു ചേരാം.
രോഹിണി : പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച ഉണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്‌.
മകയിരം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനമിടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌
തിരുവാതിര: സാമ്പത്തിക നഷ്‌ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കാം.
പുണര്‍തം: യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത്‌ അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.
പൂയം: കുടുംബപരമായ അസ്വസ്‌ഥതകള്‍ ഉണ്ടാകും. മാനസികമായ ക്ലേശങ്ങളും ഉണ്ടാകാവുന്നതാണ്‌.
ആയില്യം: പൊതുവെ ഗുണദോഷസമ്മിശ്രത കാണുന്നു. പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും.
മകം: സ്വപ്രയത്നത്താല്‍ പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. ഗൃഹത്തില്‍ സന്തുഷ്‌ടി നിലനില്‍ക്കും.
പൂരം: അവിചാരിത ആപത്തുകള്‍ സംഭവിക്കാം. ധനനഷ്‌ടം സര്‍വകാര്യ പ്രതിബന്ധം, സ്‌ഥാനഭ്രംശം ഇവ ഫലം ഉച്ചകഴിഞ്ഞ്‌ അനുകൂലമാറ്റം പ്രതീക്ഷിക്കാം.
ഉത്രം: ഏതു കാര്യത്തിലും വിജയം, സാമ്പത്തികാഭിവൃദ്ധി ഇവ കാണുന്നു. മധ്യാഹ്നശേഷം കാര്യങ്ങള്‍ മന്ദഗതിയിലാകും
അത്തം: സാമ്പത്തിക ക്ലേശവും മനക്ലേശവും കാണുന്നു. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കും.
ചിത്തിര: തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും വന്നുചേരും. അലച്ചിലും, യാത്രാക്ലേശവും വന്നു ചേരാം.
ചോതി: പൊതുവെ ഗുണദോഷസമ്മിശ്രത ഫലം. പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം.
വിശാഖം: പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക.
അനിഴം: ആരോഗ്യപരമായ ചില അസ്വസ്‌ഥതകള്‍ ഉണ്ടായേക്കും. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം.
തൃക്കേട്ട: നൂതനസംരഭങ്ങള്‍ക്ക്‌ തുടക്കമിടും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാക്കുന്നതാണ്‌.
മൂലം: ഗൃഹവാഹനാദികള്‍ കൈവശം വന്നുചേരും. നൂതന സംരഭങ്ങള്‍ ആരംഭിക്കുന്നതിന്‌ തീരുമാനെടുക്കും.
പൂരാടം: ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില മാറ്റങ്ങള്‍ ഉണ്ടാകാം. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും.
ഉത്രാടം: ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം.
തിരുവോണം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും.
അവിട്ടം: അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടും. ഉദ്ദേശിക്കുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുന്നതല്ല.
ചതയം: പുതിയ സംരഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം.
പൂരുരുട്ടാതി: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. നൂതന സംരഭങ്ങള്‍ തുടങ്ങുന്നതിന്‌ കാലം അനുകൂലമല്ല.
ഉതൃട്ടാതി: നൂതന വസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും.
രേവതി: ദീര്‍ഘകാലമായി മുടങ്ങികിടന്ന കാര്യം നടപ്പിലാക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങള്‍ വളരെ ശ്രദ്ധിക്കുക.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • നിത്യജ്യോതിഷം

    24-04-2014 അശ്വതി : സ്‌ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാന്‍ ഇടയുണ്ട്‌. കൃഷി ലാഭകരമാകും. ഭരണി:...

  • നിത്യജ്യോതിഷം

    07-08-2015 അശ്വതി : പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. ഭരണി...

  • നിത്യജ്യോതിഷം

    17-07-2015 അശ്വതി : അവിചാരിത ധനലാഭം. പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉച്ചയ്‌ക്കു ശേഷം മന്ദഗതി...

  • നിത്യജ്യോതിഷം

    22-06-2014 അശ്വതി: ഉയര്‍ന്നപദവി ലഭിക്കും. ഉന്നതവ്യക്‌തികളുമായി സമ്പര്‍ക്കമുണ്ടാകുന്നതു...

  • നിത്യജ്യോതിഷം

    30-06-2015: അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍...

  • നിത്യജ്യോതിഷം

    22-03-2015 അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും...

  • ആഗസ്‌റ്റ് 3 - 2014

    അശ്വതി: കര്‍മരംഗത്ത്‌ എതിര്‍പ്പുകള്‍ ഉണ്ടാകാം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍...

Back to Top