Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

29-05-2016
അശ്വതി : സഹപ്രവര്‍ത്തകരുമായി യോജിപ്പില്‍ വര്‍ത്തിക്കണം. അകാരണമായ ഭീതി നിലനില്‍ക്കും.
ഭരണി: കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും നിലനില്‍ക്കും. ശുഭപ്രതീക്ഷകള്‍ സഫലമാകും.
കാര്‍ത്തിക: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നു ചേരുമെങ്കിലും അകാരണമായ സംശയം ഉപേക്ഷിക്കണം
രോഹിണി : ഔദ്യോഗിക ചുമതലകളാല്‍ മന:സമാധാനം കുറയും.
മകയിരം: വിദേശത്ത്‌ സ്‌ഥിരതാമസത്തിന്‌ അനുമതി ലഭിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.
തിരുവാതിര: നിശ്‌ചയിച്ച കാര്യങ്ങള്‍ക്ക്‌ തടസ്സത്തിനു സാധ്യത. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.
പുണര്‍തം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മാതൃഗുണം ഉണ്ടാകും.
പൂയം: മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പിതാവിന്‌ ശ്രേയസ്സുണ്ടാകും.
ആയില്യം: ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനസമൃദ്ധിയുണ്ടാകും.
മകം: തൊഴില്‍മേഖലയില്‍ ഉയര്‍ച്ച ഉണ്ടാകും. മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
പൂരം: കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും.
ഉത്രം: ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ജീവിതരീതിമാറും.
അത്തം: സമാധാനം നഷ്‌ടപ്പെടും. തൊഴില്‍രംഗത്ത്‌ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു.
ചിത്തിര: സ്‌ത്രീകളുമായി കലഹത്തിനു നില്‍ക്കരുത്‌. കലാരംഗത്ത്‌ അംഗീകാരം ലഭിക്കും.
ചോതി: ബുദ്ധിപൂര്‍വ്വം എല്ലാ കാര്യത്തിലും ഇടപെടുക. ബിസിനസ്സില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും.
വിശാഖം: സുഹൃത്തുക്കളുമായി പിണങ്ങാനിടവരും. വീടുപണിയ്‌ക്കായി വായ്‌പ ശരിയാകും.
അനിഴം: സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതായി വരും. ആരോഗ്യനില തൃപ്‌തികരം.
തൃക്കേട്ട: വസ്‌തുക്കച്ചവടത്തില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും. വിവാഹക്കാര്യങ്ങള്‍ ശരിയാകും.
മൂലം: പ്രവര്‍ത്തന തടസ്സം ഉണ്ടാകും. ധനസമൃദ്ധിയുണ്ടാകും.
പൂരാടം: അപവാദങ്ങള്‍ മറികടക്കും. കൃഷിയില്‍ ഗുണമുണ്ടാകും.
ഉത്രാടം: ആരോഗ്യപരമായി ശ്രദ്ധിക്കുക. കലാപ്രകടനങ്ങളില്‍ ശോഭിക്കും.
തിരുവോണം: കര്‍മരംഗം ശോഭനമാകും. വിവാഹം തീരുമാനത്തിലെത്തും.
അവിട്ടം: സഹോദരന്മാരില്‍ നിന്നും സഹായം ഉണ്ടാകും. മനോധൈര്യം കൂടും.
ചതയം: പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്‌. നിഗുഢ ശത്രുക്കളെ കരുതുക.
പൂരുരുട്ടാതി: ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും.
ഉതൃട്ടാതി: ഉന്നത വ്യക്‌തികളുമായി അടുപ്പം ഉണ്ടാകും. ഭൂസ്വത്ത്‌ ക്രയവിക്രയം ചെയ്യും.
രേവതി: ധനലാഭം, ശ്രേയ്‌സ്സ് ഇവ കൈവരും. നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • നിത്യജ്യോതിഷം

  20-09-2914 അശ്വതി: ധനധാന്യസമൃദ്ധിയുണ്ടാകും. സുഹൃത്തുക്കളുമായി അകലാനിടയുണ്ട്‌. ഭരണി: കര്‍...

 • നിത്യജ്യോതിഷം

  16-02-2016 അശ്വതി : ശാരീരിക വിഷമതകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യതയുണ്ട്‌. അലസതയും...

 • നിത്യജ്യോതിഷം

  07-06-2015 അശ്വതി : അവിചാരിത ധനലാഭം. പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉച്ചയ്‌ക്കു ശേഷം മന്ദഗതി...

 • നിത്യജ്യോതിഷം

  26-09-2014 അശ്വതി : ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. ഭരണി:...

 • നിത്യജ്യോതിഷം

  10-03-2015: അശ്വതി : ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ...

 • നിത്യജ്യോതിഷം

  27-03-2014 അശ്വതി : ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ...

 • നിത്യജ്യോതിഷം

  22-09-2014 അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും...

Back to Top