Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

30-05-2016
അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത.
ഭരണി: പുതിയ വരുമാന മാര്‍ണ്മങ്ങള്‍ ഉണ്ടാകും. പ്രിയജനങ്ങളുടെ അപ്രീതിക്കു പാത്രമാകാന്‍ സാധ്യത.
കാര്‍ത്തിക: സാമ്പത്തികോന്നതി ഉണ്ടാകും. ഗുരുജനങ്ങളുടെ അനുഗഹം ഉണ്ടാകും.
രോഹിണി : വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയില്‍ നേട്ടമുണ്ടാകും.
മകയിരം: മനസ്സമാധാനം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
തിരുവാതിര: ശത്രുക്കളെ ശ്രദ്ധിക്കണം. കര്‍മ പ്രയാസങ്ങള്‍ മാറും.
പുണര്‍തം: വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കപ്പെടും.
പൂയം: ആരോഗ്യകാര്യത്തില്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തുന്നത്‌ നന്ന്‌. ജോലിയില്‍ സ്‌ഥിരത ലഭിക്കും.
ആയില്യം: ഉന്നത ഉദ്യോഗത്തിനു സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
മകം: ഉന്നതരായ വ്യക്‌തികളുമായി പരിചയപ്പെടാന്‍ അവസരം ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തീര്‍ത്തും മാറും.
പൂരം: വിദേശയാത്രാ യോഗം കാണുന്നു. ഉദ്യോഗസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും.
ഉത്രം: പ്രവര്‍ത്തന മണ്ഡലത്തില്‍ ശോഭിക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയമാണ്‌.
അത്തം: കുടുംബപരമായ അസ്വസ്‌ഥതകള്‍ മാറും. വീഴ്‌ചയ്‌ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ വേണം.
ചിത്തിര: ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാകും. അയക്കാരുമായി രമ്യതയില്‍ കഴിയും.
ചോതി: ബിസിനസ്സില്‍ ചില പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കായികരംഗത്ത്‌ ശോഭിക്കും.
വിശാഖം: ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. മാതൃഗുണം ഉണ്ടാകും.
അനിഴം: വരുമാന വര്‍ധന ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിനു സാധ്യത.
തൃക്കേട്ട: ആരോഗ്യം തൃപ്‌തികരമായിരിക്കും. സല്‍ക്കീര്‍ത്തിയും സജ്‌ജനപ്രീതിയും ഉണ്ടാകും.
മൂലം: വ്യക്‌തിത്വത്തിന്‌ യോജിക്കാത്ത പ്രവര്‍ത്തനത്തില്‍ നിന്ന്‌ പിന്‍മാറും.
പൂരാടം: അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്‌പ്രയാസം സാധിക്കും. ഉദരരോഗത്തിനു സാധ്യത.
ഉത്രാടം: കുടുംബജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം ഉണ്ടാകും. പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണതയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
തിരുവോണം: ദാമ്പത്യജീവിതം തൃപ്‌തികരമായിരിക്കും. ആഗ്രഹിക്കുന്ന ഭൂമി വില്‌പന നടക്കും.
അവിട്ടം: ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.
ചതയം: സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹത്തിന്‌ തീരുമാനമാകും.
പൂരുരുട്ടാതി: രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ആരോപണങ്ങളെ നേരിടേണ്ടി വരും. വസ്‌തുതര്‍ക്കത്തിന്‌ സാധ്യത.
ഉതൃട്ടാതി: സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. ഔദ്യോഗിക ചുമതലകള്‍ വര്‍ധിക്കും.
രേവതി: മാതാവിന്റെ ആരോഗ്യകാര്യത്തില്‍ കരുതല്‍ വേണം. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിന്‌ പരിഹാരമാകും.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • നിത്യജോതിഷം

  ആഗസ്‌റ്റ് 13- 2014 അശ്വതി: പൊതുപ്രവര്‍ത്തകര്‍ക്ക്‌ നല്ല സമയമാണ്‌. തടസങ്ങളെ അതിജീവിക്കും...

 • നിത്യജ്യോതിഷം

  26-11-2014 അശ്വതി : കുടുംബകലഹം പരിഹരിക്കാന്‍ സാധിക്കും. കര്‍മഗുണം കാണുന്നു. ഭരണി: ഉദ്ദിഷ്...

 • നിത്യജ്യോതിഷം

  25-04-2015 അശ്വതി : ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. ഭരണി:...

 • നിത്യജ്യോതിഷം

  31-05-2015: അശ്വതി : ഇന്ന്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍...

 • നിത്യജ്യോതിഷം

  17-03-2015: അശ്വതി : പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. ഭരണി...

 • നിത്യജ്യോതിഷം

  04-11-2015 അശ്വതി : ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ...

 • നിത്യജ്യോതിഷം

  27-03-2015 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം...

Back to Top