Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

01-06-2016
അശ്വതി : പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ എതിരാളികള്‍ വര്‍ധിക്കും.
ഭരണി: ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്‌തുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത.
കാര്‍ത്തിക: പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
രോഹിണി : അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാ മോഹം സഫലമാകും.
മകയിരം: സ്‌ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. വിദേശയാത്രാ മോഹം സഫലമാകും.
തിരുവാതിര: ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്‌ഥാനമാനങ്ങള്‍ ലഭിക്കും.
പുണര്‍തം: ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും.
പൂയം: വസ്‌തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും.
ആയില്യം: തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിനു സാധ്യത.
മകം: സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം.
പൂരം: സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം.
ഉത്രം: പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.
അത്തം: പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ സാമ്പത്തികോന്നതി ഉണ്ടാകും.
ചിത്തിര: വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരും.
ചോതി: പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കണം.
വിശാഖം: പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും.
അനിഴം: പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്‌ക്കും.
തൃക്കേട്ട: അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും.
മൂലം: ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും.
പൂരാടം: കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും.
ഉത്രാടം: വിദേശത്തു നിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും.
തിരുവോണം: സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും.
അവിട്ടം: ആര്‍ഭാടകാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം.
ചതയം: ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം.
പൂരുരുട്ടാതി: കര്‍ഷകര്‍ക്ക്‌ അനുകൂലസമയമാണ്‌. ഔഷധസേവ ഫലിക്കും.
ഉതൃട്ടാതി: പ്രശ്‌നങ്ങളെ സമര്‍ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം.
രേവതി: എടുത്തു ചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്‌. ആരോഗ്യനില വളരെ ശ്രദ്ധിക്കണം.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • നിത്യജ്യോതിഷം

    23-04-2015 അശ്വതി : ആലോചനയില്ലാത്ത ചില സംഭാഷണങ്ങള്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌....

  • നിത്യജ്യോതിഷം

    02-01-2015 അശ്വതി: കുടുംബകാര്യങ്ങളില്‍ പ്രത്യേകം താല്‍പ്പര്യം ഉണ്ടാകും. കര്‍മവിജയം...

  • നിത്യജ്യോതിഷം

    21-10-2015 അശ്വതി : പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്...

  • നിത്യജ്യോതിഷം

    26-01-2016 അശ്വതി : ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. ഭരണി:...

  • നിത്യജ്യോതിഷം

    30-12-2014: അശ്വതി : ശുഭകരമായ തുടക്കം. ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. മധ്യാഹ്നശേഷം ചില...

  • നിത്യജ്യോതിഷം

    20-04-2016 അശ്വതി : ശുഭകരമായ തുടക്കം. ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. മധ്യാഹ്നശേഷം ചില...

  • നിത്യജ്യോതിഷം

    14-04-2015: അശ്വതി : ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ...

Back to Top