Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

02-06-2016
അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും അംഗീകാരവും ലഭിക്കും.
ഭരണി: പ്രവര്‍ത്തന മണ്ഡലത്തില്‍ ഉയര്‍ച്ചയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അല്‌പം മന്ദതയുണ്ടാകാം.
കാര്‍ത്തിക: ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്‌ഥത വഹിക്കേണ്ടി വരും. മാതൃഗുണം ഉണ്ടാകും.
രോഹിണി : ജ്യേഷ്‌ഠസഹോദരന്മാര്‍ വളരെ അനുകൂലമായി പെരുമാറും. നഷ്‌ടപ്പെട്ടു എന്നു കരുതിയ സാധനം തിരികെ കിട്ടും.
മകയിരം: രോഗികള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക്‌ അനുകൂലസമയമാണ്‌.
തിരുവാതിര: പദവിയോ, സമ്പത്തോ നഷ്‌ടപ്പെടുന്ന അവസ്‌ഥ വന്നുചേരാം. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തുക.
പുണര്‍തം: കിട്ടാനുളള പണമോ വസ്‌തുക്കളോ അധീനതയില്‍ വന്നു ചേരും. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
പൂയം: ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്‌ഥതകള്‍ മാറും.
ആയില്യം: രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ നേതൃത്വപദവിയില്‍ ഉയരാന്‍ അവസരം ഉണ്ടാകും. പിതാവിനു ശ്രേയസ്സുണ്ടാകും.
മകം: പ്രോത്സാഹകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കാനിടയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കും.
പൂരം: ബിസിനസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയെന്നു വരില്ല. പിതാവിനു ചില്ലറ രോഗസാധ്യത.
ഉത്രം: വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ജോലിക്ക്‌ ശ്രമിക്കും.
അത്തം: പുതിയ ചില കരാറുകളില്‍ ഒപ്പു വയ്‌ക്കും. യാത്രാ ഗുണം ഉണ്ടാകും.
ചിത്തിര: അവനവന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പുതിയ സുഹൃത്‌ബന്ധം ഉടലെടുക്കും.
ചോതി: ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്‌തു തീര്‍ക്കും.
വിശാഖം: നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്‌ടമാകും.
അനിഴം: മനസ്സിന്‌ ഉന്‍മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും.
തൃക്കേട്ട: രാഷ്‌ട്രീയരംഗത്ത്‌ എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.
മൂലം: കുറേകാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും.
പൂരാടം: വരുമാന വര്‍ധനയ്‌ക്കനുസരിച്ച്‌ ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത.
ഉത്രാടം: പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും
തിരുവോണം: കൂട്ടുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക്‌ വരുമാനം വര്‍ധിക്കും.
അവിട്ടം: ഏത്‌ പ്രതികൂല പരിതസ്‌ഥിതിയേയും അതിജീവിച്ച്‌ ഉദ്ദേശ്യം സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.
ചതയം: യുവജനങ്ങളുടെ വിവാഹത്തിന്‌ തീരുമാനമാകും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്‌.
പൂരുരുട്ടാതി: മനസ്സിന്‌ അനുഭവപ്പെട്ടിരുന്ന അസ്വസ്‌ഥതകള്‍ മാറുന്നതാണ്‌. ആരോഗ്യനില മെച്ചപ്പെടും.
ഉതൃട്ടാതി: യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത.
രേവതി: ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നല്ല പുരോഗതി ഉണ്ടാവും. കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആഗസ്‌റ്റ് 3 - 2014

  അശ്വതി: കര്‍മരംഗത്ത്‌ എതിര്‍പ്പുകള്‍ ഉണ്ടാകാം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍...

 • നിത്യജ്യോതിഷം

  13-04-2015 അശ്വതി : ആലോചനയില്ലാത്ത ചില സംഭാഷണങ്ങള്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌....

 • നിത്യജോതിഷം

  ആഗസ്‌റ്റ് 9- 2014 അശ്വതി: തീര്‍ഥയാത്രകള്‍ ഉണ്ടാകും. നേത്രരോഗങ്ങളെ കരുതിയിരിക്കണം. ഭരണി...

 • നിത്യജോതിഷം

  26-10-2014 അശ്വതി: ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. ഉത്തരവാദിത്തങ്ങള്‍ കൂടും. ഭരണി:...

 • നിത്യജ്യോതിഷം

  23-05-2015 അശ്വതി : സ്‌ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാന്‍ ഇടയുണ്ട്‌. കൃഷി ലാഭകരമാകും. ഭരണി:...

 • നിത്യജ്യോതിഷം

  19-11-2015 അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍...

 • നിത്യജ്യോതിഷം

  29-10-2014 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം...

Back to Top