Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

03-06-2016
അശ്വതി : ഭൂമി വില്‌പനയ്‌ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും.
ഭരണി: ഭാവനകള്‍ യാഥാര്‍ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും.
കാര്‍ത്തിക: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണ ഫലം ഉണ്ടാകും.
രോഹിണി : സംസര്‍ഗ ഗുണത്താല്‍ സദ്‌ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും.
മകയിരം: കുടുംബത്തിലെ അഭിപ്രായ വ്യത്യാസ മാറും. സന്താന ശ്രേയസ്സുണ്ടാകും.
തിരുവാതിര: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാഹനം മാറ്റി വാങ്ങാനിടവരും.
പുണര്‍തം: ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ ആഹ്ലാന്തരീക്ഷം സംജാതമാകും.
പൂയം: ബന്ധുക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ ശ്രമിക്കും. ജോലി സ്‌ഥിരത ലഭിക്കും.
ആയില്യം: അനാവശ്യ ആധി ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.
മകം: നിര്‍ത്തിവച്ച കര്‍മപദ്ധതി പുനരാരംഭിക്കും. നിസ്സാര ചികിത്സകളാല്‍ രോഗവിമുക്‌തി ഉണ്ടാകും.
പൂരം: കര്‍മ മേഖലകളില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
ഉത്രം: ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജീവിതനിലവാരം മെച്ചപ്പെടും.
അത്തം: അധികാര പരിധി വര്‍ധിക്കും. സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാകും.
ചിത്തിര: പുതുതായി ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള സാഹചര്യം ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും.
ചോതി: ബാങ്കിങ്‌ ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക്‌ നല്ല പുരോഗതി ദൃശ്യമാകും.
വിശാഖം: കലാസാഹിത്യരംഗങ്ങളില്‍ വ്യക്‌തിത്വം പുലര്‍ത്തും. വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
അനിഴം: ഏറ്റെടുത്ത പ്രവൃത്തികള്‍ ഉത്തരവാദിത്തത്തോടെ ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. രാഷ്‌ട്രീയരംഗത്ത്‌ ശോഭിക്കും
തൃക്കേട്ട: കൂട്ടുകച്ചവടത്തില്‍ ആദായം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്‌ഥത നിലനില്‍ക്കും.
മൂലം: രാഷ്‌ട്രീയരംഗത്ത്‌ നേതൃത്വപരമായ ചുമതലകള്‍ നിര്‍വഹിക്കും. കായികരംഗത്ത്‌ ശോഭിക്കും.
പൂരാടം: ജോലിഭാരം മൂലം ശാരീരിക ക്ഷീണം അനുഭവപ്പെട്ടേക്കാം. സന്താന ശ്രേയസ്സുണ്ടാകും.
ഉത്രാടം: യുവജനങ്ങളുടെ വിവാഹക്കാര്യത്തിന്‌ കാലതാമസം നേരിടും. സാമ്പത്തിക രംഗം മെച്ചപ്പെടും.
തിരുവോണം: കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ മുടക്കം ഉണ്ടാകും.
അവിട്ടം: രാഷ്‌ട്രീയരംഗത്ത്‌ തന്റെ അഭിപ്രായം മാനിക്കപ്പെടും. ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും.
ചതയം: മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദേഹാസ്വാസ്‌ഥ്യം ഉണ്ടാവാം.
പൂരുരുട്ടാതി: വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും.
ഉതൃട്ടാതി: സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ തീരുമാനമാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും
രേവതി: പല കാര്യങ്ങളെ സംബന്ധിച്ചും പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. യാത്രാ ഗുണം ഉണ്ടാകും.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആഗസ്‌റ്റ് 3 - 2014

  അശ്വതി: കര്‍മരംഗത്ത്‌ എതിര്‍പ്പുകള്‍ ഉണ്ടാകാം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍...

 • നിത്യജോതിഷം

  ആഗസ്‌റ്റ് 21- 2014 അശ്വതി: സന്താനശ്രേയസുണ്ടാകും. കര്‍മമണ്ഡലത്തില്‍ ശോഭിക്കാനാകും. ഭരണി...

 • നിത്യജ്യോതിഷം

  31-10-2014 അശ്വതി : ഇന്ന്‌ പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ...

 • നിത്യജ്യോതിഷം

  09-06-2015: അശ്വതി : തൊഴില്‍രംഗത്ത്‌ ചില പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. യാത്രകള്‍...

 • നിത്യജ്യോതിഷം

  30-07-2015 അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍...

 • നിത്യജ്യോതിഷം

  10-08-2014 അശ്വതി: സാഹസികപ്രവൃത്തിക്ക്‌ ഒരുങ്ങരുത്‌. ആരോഗ്യം ശ്രദ്ധിക്കണം. ഭരണി:...

 • നിത്യജ്യോതിഷം

  28-02-2016 അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം...

Back to Top