Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

04-06-2016
അശ്വതി : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗീകമായി നടപ്പാകുന്നതാണ്‌. ധനലാഭവും പ്രവര്‍ത്തന വിജയവും കൈവരും.
ഭരണി: നിങ്ങളുടെ രാശിയില്‍ ഗൂഢമായ പലവിധ ദോഷകലകളും കാണുന്നു. അതീവ ജാഗ്രത പാലിക്കുക.
കാര്‍ത്തിക: നിങ്ങളുടെ പ്രവൃത്തി മണ്ഡലത്തില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ധനസമൃദ്ധി കാണുന്നു.
രോഹിണി : ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. നൂതനസംരഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതാണ്‌.
മകയിരം: നിങ്ങള്‍ പരിശ്രമിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ന്‌ യാഥാര്‍ത്ഥ്യമായി തീരുന്നതാണ്‌.
തിരുവാതിര: വളരെ സന്തോഷപ്രദായകമായ ഒരു പുതിയ സൗഹൃദമോ പ്രണയമോ ഉടലെടുത്തേക്കാം.
പുണര്‍തം: ഉദ്ദിഷ്‌ടകാര്യസിദ്ധി ഫലമാകുന്നു. പ്രവര്‍ത്തന രംഗത്ത്‌ വളരെ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും.
പൂയം: ധനനഷ്‌ടം, ഇച്‌ഛാഭംഗം, മനക്ലേശം ഇവ അനുഭവപ്പെടും. ഉച്ചക്കു ശേഷം മാറ്റമുണ്ടകുന്നതാണ്‌.
ആയില്യം: യാത്രാക്ലേശം, അലച്ചില്‍, ധനനഷ്‌ടങ്ങള്‍ ഇവയ്‌ക്കു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക.
മകം: ധനലാഭമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ അപൂര്‍വ്വ രാജയോഗം കാണുന്നു.
പൂരം: പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. കലേശം, വിവിധ പ്രയാസങ്ങള്‍ ഇവയ്‌ക്കു സാധ്യത.
ഉത്രം: നിങ്ങളുടെ ആരൂഢത്തില്‍ വളരെ ഗൂഢമായ ചില ദോഷസാന്നിധ്യകലകള്‍ കാണുന്നു. ശ്രദ്ധിക്കുക.
അത്തം: ദീര്‍ഘനാളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കന്നതാണ്‌. രാശിയില്‍ സൗഭാഗ്യയോഗം കാണുന്നു.
ചിത്തിര: നൂതനസംരഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്‌. വളരെ കരുതലോടെ ധനമിടപാടുകള്‍ ചെയ്യുക.
ചോതി: നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം നടന്നേക്കാം.
വിശാഖം: ഉദ്ദിഷ്‌ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ കാണുന്നു.
അനിഴം: യാത്രാക്ലേശവും, അലച്ചിലും ഉണ്ടാകും. കര്‍മ്മമേഖലയില്‍ നിന്നും മാറി ചിന്തിക്കും. പുതിയ സംരംഭം തുടങ്ങും
തൃക്കേട്ട: ധനനഷ്‌ടങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സര്‍വ്വകാര്യ പ്രതിബന്ധം ഉണ്ടായേക്കും.
മൂലം: ഉദ്ദിഷ്‌ടകാര്യസിദ്ധി കാണുന്നു. ധനപരമായ നേട്ടങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭം തുടങ്ങും.
പൂരാടം: പ്രവര്‍ത്തനങ്ങളില്‍ മികവ്‌ കാട്ടും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വ രാജയോഗം കടന്നുവരുന്നതായി കാണുന്നു
ഉത്രാടം: നിങ്ങളുടെ ആരൂഢം നന്നായി പരിശോധിപ്പിച്ച്‌ വേണ്ടതു ചെയ്യേണ്ടത്‌ ആവശ്യമായി കാണുന്നു.
തിരുവോണം: ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം, ഇവയ്‌ക്കു സാധ്യത. ഉച്ചയ്‌ക്കു ശേഷം ഗുണകരമായ മാറ്റങ്ങള്‍.
അവിട്ടം: നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. പ്രവര്‍ത്തനവിജയവും ധനസമൃദ്ധിയും ഉണ്ടാകും.
ചതയം: യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ധിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക.
പൂരുരുട്ടാതി: നിങ്ങളുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പുതിയ സൗഹൃദത്തിനു സാധ്യത കാണുന്നു
ഉതൃട്ടാതി: ഉദ്ദിഷ്‌ടകാര്യസിദ്ധി, സര്‍വ്വവിധത്തിലുമുള്ള പുരോഗതി ഇവ ഉണ്ടാകുന്നതിനു സാധ്യത.
രേവതി: പ്രവര്‍ത്തനരംഗത്ത്‌ പലവിധ നഷ്‌ടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • നിത്യജ്യോതിഷം

    24-10-2015 അശ്വതി : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗീകമായി നടപ്പാകുന്നതാണ്‌. ധനലാഭവും...

  • നിത്യജ്യോതിഷം

    25-06-2015 അശ്വതി : ഇന്ന്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍വ്വം...

  • നിത്യജ്യോതിഷം

    22-01-2015 അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും...

  • നിത്യജ്യോതിഷം

    12-05-2014 അശ്വതി: പൊതുവെ നല്ല സമയമാണ്‌. ശാരീരിക അസ്വസ്‌ഥതകള്‍ മാറും. ഭരണി:...

  • നിത്യജ്യോതിഷം

    12-12-2014 അശ്വതി : അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടായെന്നിരിക്കും. നല്ല രീതിയില്‍...

  • നിത്യജ്യോതിഷം

    28-06-2015 അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം...

  • നിത്യജ്യോതിഷം

    11-08-2014 അശ്വതി: കര്‍മരംഗം അനുകൂലമാകും. ശാരീരികസുഖമുണ്ടാകും. ഭരണി: കളഞ്ഞുപോയ വസ്‌തു...

Back to Top