Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

05-06-2016
അശ്വതി : ഇന്ന്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക.
ഭരണി: അവിചാരിത നേട്ടങ്ങള്‍ കാണുന്നു. ധനലാഭ നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുന്നതാണ്‌.
കാര്‍ത്തിക: നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഒരു അപൂര്‍വ്വ സൗഹൃദം ഉടലെടുക്കാം.
രോഹിണി : കര്‍മ്മരംഗത്ത്‌ വലിയ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും.
മകയിരം: ധനലാഭം, നൂതന സംരഭങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ തീരുമാനം. ഇവ ഇന്നു സംഭവിച്ചേക്കാം.
തിരുവാതിര: ഇച്‌ഛാഭംഗം, മനോമാന്ദ്യം, അപ്രതീക്ഷിത ധനനഷ്‌ടങ്ങള്‍ ഇവയ്‌ക്കു സാധ്യത കാണുന്നു.
പുണര്‍തം: യാത്രാക്ലേശം, അലച്ചില്‍, പ്രവൃത്തിരംഗത്ത്‌ തടസ്സം ഇവ ഉണ്ടാകുവാന്‍ സാധ്യത.
പൂയം: നിങ്ങള്‍ക്ക്‌ വളരെ അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരുന്നതിനു സാധ്യത കാണുന്നു.
ആയില്യം: ജീവിതത്തില്‍ വലിയ പുരോഗതി നേടിത്തരുന്ന ചില തീരുമാനങ്ങള്‍ ഇന്ന്‌ കൈക്കൊള്ളും.
മകം: തൊഴില്‍രംഗത്ത്‌ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്‌ തീരുമാനിക്കും.
പൂരം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. നഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ ഫലമാകുന്നു.
ഉത്രം: ഗൃഹനിര്‍മ്മാണം തുടങ്ങുവാന്‍ തീരുമാനിക്കും. ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വഴികള്‍ തേടും.
അത്തം: മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരും. പല കാര്യങ്ങളിലും അപൂവ്വ നേട്ടം.
ചിത്തിര: അസാധാരണമായ ചില വിഷമസ്‌ഥിതികള്‍ നിങ്ങളെ അലട്ടുന്നതിനു സാധ്യത കാണുന്നു.
ചോതി: അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ്‌ മേഖലയില്‍ പ്രവേശിക്കും. മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കും.
വിശാഖം: നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.
അനിഴം: ധനപരമായി അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരഭങ്ങള്‍ക്കു തുടക്കം കുറിക്കും.
തൃക്കേട്ട: ഉയര്‍ന്ന സ്‌ഥാന പ്രാപ്‌തി കൈവരും. മറ്റുള്ളവരെ ആദരിക്കപ്പെടുന്നതിന്‌ അവസരം വന്നു ചേരും.
മൂലം: നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി നേടുവാന്‍ പര്യാപ്‌തമായ ഒരു അപൂര്‍വ്വ ഗുരു ഉപദേശം ഉണ്ടാകുന്നതാണ്‌
പൂരാടം: ഉദ്ദിഷ്‌ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും.
ഉത്രാടം: നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.
തിരുവോണം: അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതനതൊഴില്‍ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങും.
അവിട്ടം: വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തയേയും ബാധിച്ചതായി കാണുന്നു.
ചതയം: പ്രവര്‍ത്തന രംഗത്ത്‌ മന്ദത അനുഭവപ്പെടും. പ്രതിസന്ധികളെ മറികടക്കാന്‍ ഗുരു ഉപദേശം തേടും.
പൂരുരുട്ടാതി: ധനലാഭം, പ്രവര്‍ത്തനരംഗത്ത്‌ വിജയം ഇവ ഉണ്ടാകും. പുതിയ സൗഹൃദം ഉടലെടുക്കും.
ഉതൃട്ടാതി: കര്‍മ്മരംഗത്ത്‌ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്‌.
രേവതി: പുതിയ ഗൃഹനിര്‍മ്മാണത്തിനു തുടക്കം കുറിക്കും.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • നിത്യജ്യോതിഷം

    30-10-2015 അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍...

  • നിത്യജ്യോതിഷം

    15-05-2014 അശ്വതി : ഉയര്‍ന്ന സ്‌ഥാനലബ്‌ധി, യാത്രകള്‍ കൊണ്ട്‌ വിവിധ ഗുണങ്ങള്‍ മനസന്തോഷം...

  • നിത്യജ്യോതിഷം

    07-04-2016 അശ്വതി : അവിചാരിത ധനലാഭം. പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉച്ചയ്‌ക്കു ശേഷം മന്ദഗതി...

  • നിത്യജ്യോതിഷം

    13-05-2016 അശ്വതി : ആലോചനയില്ലാത്ത ചില സംഭാഷണങ്ങള്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌....

  • നിത്യജ്യോതിഷം

    28-12-2015 അശ്വതി : വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. ബന്ധുക്കളും സുഹൃത്തുക്കളും...

  • നിത്യജ്യോതിഷം

    11-06-2014 അശ്വതി : പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. ഭരണി...

  • നിത്യജ്യോതിഷം

    22-03-2016 അശ്വതി : മനസ്സിന്‌ ഉന്‍മേഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രവര്‍...

Back to Top