Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

06-06-2016
അശ്വതി : ഗുണദോഷ സമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും.
ഭരണി: വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്‌തുവകകള്‍ സമ്പാദിക്കും.
കാര്‍ത്തിക: ബന്ധുക്കളുമായുള്ള പിണക്കം തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത.
രോഹിണി : ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും.
മകയിരം: കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും.
തിരുവാതിര: സ്‌ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്‌. വിവാഹക്കാര്യങ്ങള്‍ ശരിയാകും.
പുണര്‍തം: പ്രാരംഭ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും.
പൂയം: അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്‌ഥലം മാറ്റത്തിനു സാധ്യത.
ആയില്യം: സമാധാനം നഷ്‌ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും.
മകം: സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും.
പൂരം: പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്‌. കുടുംബ സൗഖ്യം ഉണ്ടാവും.
ഉത്രം: കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ, കുടുംബസൗഖ്യം സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.
അത്തം: രാഷ്‌ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലനേ്വാഷകര്‍ക്ക്‌ അനുകൂല സമയം.
ചിത്തിര: പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. ധനവ്യയം വര്‍ധിക്കും.
ചോതി: പങ്കുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും.
വിശാഖം: ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്‌ഥര്‍ മുഖേന പരിഹരിക്കും.
അനിഴം: ഉദ്യോഗസ്‌ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടിവരും. മനോവ്യാകുലത മാറും.
തൃക്കേട്ട: വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത. രോഗങ്ങള്‍ ഭേദപ്പെടും.
മൂലം: പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായസഹകരണങ്ങള്‍ ധാരാളം ലഭിക്കും.
പൂരാടം: വിദ്യാഭ്യാസരംഗത്ത്‌ പ്രശ്‌നങ്ങളുണ്ടാകും. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം.
ഉത്രാടം: വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. സഹോദരഗുണം ഉണ്ടാകും.
തിരുവോണം: കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ ഉണ്ടാകും. യാത്രകള്‍ക്ക്‌ പറ്റിയ സമയം.
അവിട്ടം: കലഹസ്വഭാവം ഉപേക്ഷിക്കണം. സഹോദരനു വിവാഹം ശരിയാകും.
ചതയം: ആരോഗ്യപരമായി നല്ല സമയമാണ്‌. ധനലാഭം ശ്രേയസ്സ്‌ എന്നിവയുണ്ടാകും.
പൂരുരുട്ടാതി: പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്‌. നഷ്‌ടധനം തിരികെ ലഭിക്കും.
ഉതൃട്ടാതി: നിഗുഢ ശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാകും.
രേവതി: രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാഗുണം ഉണ്ടാകും.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • നിത്യജ്യോതിഷം

  27-07-2015 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം...

 • നിത്യജ്യോതിഷം

  11-01-2015 അശ്വതി : വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. ബന്ധുക്കളും സുഹൃത്തുക്കളും...

 • നിത്യജ്യോതിഷം

  07-03-2014 അശ്വതി : പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. ഭരണി...

 • നിത്യജ്യോതിഷം

  14-09-2014 അശ്വതി : മനസ്സിന്‌ ഉന്‍മേഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രവര്‍...

 • നിത്യജ്യോതിഷം

  19-02-2015 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം...

 • നിത്യജ്യോതിഷം

  18-04-2016 അശ്വതി : കുടുംബപരമായി അഭിവൃദ്ധിയുണ്ടാകുന്നതാണ്‌. കര്‍മവിജയം കാണുന്നു. ഭരണി:...

 • നിത്യജ്യോതിഷം

  10-03-2016 അശ്വതി : രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങള്‍...

Back to Top