Main Home | Feedback | Contact Mangalam
Ads by Google

നിത്യജ്യോതിഷം

08-05-2016
അശ്വതി : നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും.
ഭരണി: മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും.
കാര്‍ത്തിക: ധനലാഭം, ശ്രേയസ്സ്‌ എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയമാണ്‌.
രോഹിണി : കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത.
മകയിരം: യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും.
തിരുവാതിര: വീട്ടില്‍ നിന്ന്‌ അകന്നു താമസിക്കാനിടവരും. കാര്യങ്ങള്‍ ശരിയായി നടക്കും.
പുണര്‍തം: സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകും. ഗുരുജനപ്രീതി ഉണ്ടാകും.
പൂയം: ജോലിയില്‍ സ്‌ഥംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും.
ആയില്യം: സഹോദരന്‍മാര്‍ക്ക്‌ ലഘുബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഈഹക്കച്ചവടക്കാര്‍ക്ക്‌ ലാഭം ഉണ്ടാകും.
മകം: വീട്ടിലെ കലഹങ്ങള്‍ക്കു ശാശ്വത പരിഹാരമാകും. കാര്‍ഷിക മേഖല തൃപ്‌തികരം.
പൂരം: ബിസിനസ്‌ മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. സന്താന ശ്രേയസ്സുണ്ടാകും.
ഉത്രം: സ്‌ഥാനമാനങ്ങള്‍ നേടും. കര്‍മരംഗത്ത്‌ വന്‍മാറ്റങ്ങള്‍ക്കു സാധ്യത.
അത്തം: ദാമ്പത്യ ബുദ്ധിമുട്ടുകള്‍ മാറും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക.
ചിത്തിര: ഇന്ന്‌ ഒരു നൂതന സുഹൃത്‌ബന്ധം ഉടലെടുക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത.
ചോതി: ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതൃശ്രേയസ്സുണ്ടാകും.
വിശാഖം: മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.
അനിഴം: വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.
തൃക്കേട്ട: മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത. ജോലിയില്‍ സ്‌ഥിരത ലഭിക്കും.
മൂലം: ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം.
പൂരാടം: ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരും. ഉദ്യോഗാര്‍ഥം യാത്രചെയ്യേണ്ടി വരും.
ഉത്രാടം: നല്ല സാമ്പത്തിക സ്‌ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക.
തിരുവോണം: എടുത്തു ചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത. കുടുംബ ഐക്യം ഉണ്ടാകും.
അവിട്ടം: യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌. ജോലി സാധ്യത കാണുന്നു.
ചതയം: കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
പൂരുരുട്ടാതി: ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.
ഉതൃട്ടാതി: കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും.
രേവതി: പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ബന്ധുക്കളുമായി സമാഗമം കാണുന്നു.

അനില്‍, പെരുന്ന
9847531231

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • നിത്യജ്യോതിഷം

  03-03-2016 അശ്വതി : ഭൂമി വില്‌പനയ്‌ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി...

 • നിത്യജ്യോതിഷം

  16-11-2015 അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം...

 • നിത്യജ്യോതിഷം

  24-10-2015 അശ്വതി : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗീകമായി നടപ്പാകുന്നതാണ്‌. ധനലാഭവും...

 • നിത്യജ്യോതിഷം

  22-03-2015 അശ്വതി : വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും...

 • നിത്യജ്യോതിഷം

  29-08-2015 അശ്വതി : സഹപ്രവര്‍ത്തകരുമായി യോജിപ്പില്‍ വര്‍ത്തിക്കണം. അകാരണമായ ഭീതി നിലനില്...

 • നിത്യജ്യോതിഷം

  31-05-2015: അശ്വതി : ഇന്ന്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍...

 • നിത്യജ്യോതിഷം

  03-12-2014 അശ്വതി : ഭൂമി വില്‌പനയ്‌ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി...

Back to Top