Main Home | Feedback | Contact Mangalam
Ads by Google

പന്നിപ്പനി: 585 മരണം

മുംബൈ: ഉത്തന്ത്യേന്‍ സംസ്‌ഥാനങ്ങള്‍ പന്നിപ്പനി ഭീഷണിയില്‍. ഒരാഴ്‌ചയ്‌ക്കുള്ളില്‍ 100 മരണമാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈ വര്‍ഷം ഇതുവരെ പന്നിപ്പനി ബാധിച്ച്‌ 585 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആകെ 8,423 പേരെയാണു പനി ബാധിച്ചത്‌. രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഡല്‍ഹി, പഞ്ചാബ്‌ സംസ്‌ഥാനങ്ങളിലാണു പക്ഷിപ്പനി കൂടുതല്‍ ദുരിതം വിതച്ചത്‌. രാജസ്‌ഥാനില്‍ മാത്രം 165 പേരാണു മരിച്ചത്‌. മഹാരാഷ്‌ട്രയില്‍ 144 പേരും മരിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top