Main Home | Feedback | Contact Mangalam
Ads by Google

മാധ്യമവിചാരണ അപകീര്‍ത്തികരം: ജെ.എന്‍.യു. എസ്‌.യു.

ന്യൂഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ഥികളായ അപരാജിത രാജ, ഉമര്‍ ഖാലിദ്‌ എന്നിവര്‍ക്കെതിരേ നടക്കുന്ന മാധ്യമവിചാരണ അപകീര്‍ത്തികരവും അങ്ങേയറ്റം അപലപനീയവുമാണെന്ന്‌ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്‌റ്റുഡന്റ്‌ യൂണിയന്‍ ജെ.എന്‍.യു.എസ്‌.യു) വൈസ്‌ പ്രസിഡന്റ്‌ ഷെഹ്‌ല റഷീദ്‌ ഷോറ.
മംഗളം മാത്രമല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും മംഗളം ചീഫ്‌ എഡിറ്റര്‍ക്കയച്ച തുറന്ന കത്തില്‍ ഷോറ ആരോപിക്കുന്നു. എന്നാല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ മംഗളം പുലര്‍ത്തിയിരുന്ന നിഷ്‌പക്ഷതകൊണ്ടാണ്‌ ഇത്തരമൊരു കത്തിലൂടെ പ്രതികരിക്കുന്നതെന്നും ജെ.എന്‍.യു.എസ്‌.യു. പറയുന്നു. സര്‍വകലാശാലയില്‍ നിന്നുള്ള അപരാജിത രാജ എന്ന യുവതിയെ തീവ്രവാദസംഘടനകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതും നാണംകെട്ടതും അങ്ങേയറ്റം വിലകുറഞ്ഞതുമാണെന്നും കത്ത്‌ ആരോപിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top