Main Home | Feedback | Contact Mangalam
Ads by Google

ലങ്കന്‍ തമിഴര്‍ക്ക്‌ ഇരട്ട പൗരത്വം ആവശ്യപ്പെടുമെന്നു ജയലളിത

തിരുച്ചിറപ്പള്ളി: ശ്രീലങ്കയിലെ തമിഴര്‍ക്കു സ്വന്തം രാജ്യം ലഭിക്കാനുള്ള ശ്രമം തുടരുമെന്നു എ.ഐ.എ.ഡി.എം.കെ. നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ ജയലളിത. സംസ്‌ഥാനത്തുള്ള ലങ്കന്‍ അഭയാര്‍ഥികള്‍ക്ക്‌ ഇരട്ട പൗരത്വം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top