Main Home | Feedback | Contact Mangalam
Ads by Google

കെ.കെ. കട്യാല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.കെ. കട്യാല്‍ (89) അന്തരിച്ചു. ദീര്‍ഘകാലം ഹിന്ദു ദിനപത്രത്തില്‍ ഡല്‍ഹി പ്രതിനിധിയായിരുന്നു. 2004ല്‍ അസോഷ്യേറ്റ്‌ എഡിറ്ററായിരിക്കെയാണു വിരമിച്ചത്‌. ഹിന്ദുസ്‌ഥാന്‍ ടൈംസ്‌, സ്‌റ്റേറ്റ്‌സ്‌മാന്‍ ദിനപത്രങ്ങളിലും യു.എസ്‌. ഇന്‍ഫര്‍മേഷന്‍ സര്‍വീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാകിസ്‌താനിലെ ഝംഗിലാണ്‌ അദ്ദേഹം ജനിച്ചത്‌. ഇന്തോ- പാക്‌ ബന്ധം മെച്ചപ്പെടുത്തുന്നതിനു നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top