Main Home | Feedback | Contact Mangalam
Ads by Google

ജയിലില്‍ റമദാന്‍ വ്രതത്തിന്‌ ഹിന്ദു തടവുകാരും

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ മതസൗഹാര്‍ദ സന്ദേശവുമായി തടവുകാര്‍. മുസാഫര്‍ നഗര്‍ ജില്ലാ ജയിലിലെ ഹിന്ദു തടവുകാരാണു റമദാന്‍ വ്രതം ആചരിക്കുന്നത്‌. ജയിലില്‍ 1,150 മുസ്ലിം തടവുകാരാണുള്ളത്‌. ഇവര്‍ക്കൊപ്പം വ്രതം ആചരിക്കാന്‍ 60 ഹിന്ദു തടവുകാരും തീരുമാനിക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top