Main Home | Feedback | Contact Mangalam
Ads by Google

രാമക്ഷേത്രം: പിന്നോട്ടില്ലെന്ന്‌ അമിത്‌ ഷാ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറില്ലെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്‌. രാമക്ഷേത്രം നിശ്‌ചയിച്ച സ്‌ഥലത്തു തന്നെ പണിയും. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ചോ അഭിപ്രായ സമന്വയത്തിലൂടെയോ ക്ഷേത്രം യാഥാര്‍ഥ്യമാക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top