Main Home | Feedback | Contact Mangalam
Ads by Google

റെയില്‍വേ ജീവനക്കാര്‍ അടുത്തമാസം 11 മുതല്‍ അനിശ്‌ചിതകാല സമരത്തിന്‌

mangalam malayalam online newspaper

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അടുത്തമാസം 11 മുതല്‍ റെയില്‍വേ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്‌ചിതകാല പണിമുടക്കു നടത്തും. നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ റെയില്‍വേമെന്‍ (എന്‍.എഫ്‌.ഐ.ആര്‍) എന്ന സംഘടനയാണ്‌ സമരം പ്രഖ്യാപിച്ചത്‌. സമരം രാജ്യമെമ്പാടുമുള്ള ട്രെയിന്‍ സര്‍വീസുകളെ ബാധിക്കും. എല്ലാ സോണല്‍ ഓഫീസര്‍മാര്‍ക്കും പ്ര?ഡക്ഷന്‍ യൂണിറ്റുകള്‍ക്കും സംഘടന ഇതു സംബന്ധിച്ച്‌ ഇന്നു നോട്ടീസ്‌ നല്‍കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top