Main Home | Feedback | Contact Mangalam
Ads by Google

ലിബിയയില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കും

ട്രിപ്പോളി: രാജ്യാന്തര സമാധാന നീക്കങ്ങള്‍ക്കൊടുവില്‍ ലിബിയയില്‍ 18 അംഗ ഐക്യമന്ത്രിസഭ ഉണ്ടാക്കാന്‍ ധാരണ. 13 മന്ത്രിമാരും അഞ്ച്‌ മന്ത്രിമാരും പുതിയ സര്‍ക്കാരില്‍ ഉണ്ടാകുമെന്നു യു.എന്‍. പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top