Main Home | Feedback | Contact Mangalam
Ads by Google

യൂറോപ്പിലേക്ക്‌ മനുഷ്യക്കടത്ത്‌: എറിത്രിയന്‍ സ്വദേശി അറസ്‌റ്റില്‍

ഖാര്‍തൗം: യൂറോപ്പിലേക്ക്‌ അഭയാര്‍ഥികളെ കടത്തിവിടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എറിത്രിയന്‍ പൗരന്‍ അറസ്‌റ്റില്‍. ജനറല്‍ എന്നറിയപ്പെടുന്ന മെദാനേ യെദെഗോ(35)യെയാണ്‌ ഇറ്റലിക്കു സുഡാന്‍ കൈമാറിയത്‌. കഴിഞ്ഞ മാസം 24 നാണ്‌ ഇയാള്‍ സുഡാന്‍ പോലീസിന്റെ പിടിയിലായത്‌. ആയിരക്കണക്കിന്‌ അഭയാര്‍ഥികളെയാണ്‌ ഇയാള്‍ യൂറോപ്പിലേക്കു കടത്തിവിട്ടതെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top