Main Home | Feedback | Contact Mangalam
Ads by Google

സിംഗപൂരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ നിരോധനം

സിംഗപുര്‍: സിംഗപുരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കും. അടുത്ത വര്‍ഷം മേയില്‍ തീരുമാനം നടപ്പാക്കും. സര്‍ക്കാര്‍ രേഖകള്‍ ഇ-മെയിലിലൂടെ ചോരുന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണു തീരുമാനം. അധ്യാപകര്‍ അടക്കമുള്ളവര്‍ക്കു നിര്‍ദേശം ബാധകമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top