Main Home | Feedback | Contact Mangalam
Ads by Google

ഭീകരാക്രമണ മുന്നറിയിപ്പിന്‌ ആപ്പുമായി ഫ്രാന്‍സ്‌

പാരീസ്‌: ഭീകരാക്രമണം സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കാന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി ഫ്രാന്‍സ്‌. നാളെ തുടങ്ങുന്ന യൂറോകപ്‌ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ്‌ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്‌. ഭീകരാക്രമണവും ഭീകരരെ സംബന്ധിച്ചുള്ള വിവരവുമാകും ആപ്പിലൂടെ ലഭിക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top