Main Home | Feedback | Contact Mangalam
Ads by Google

ബോംബ്‌ ഭീഷണി: ഈജിപ്‌ത്‌ വിമാനം ചൈനയിലിറക്കി

കെയ്‌റോ: ബോംബ്‌ ഭീഷണിയെത്തുടര്‍ന്നു ബെയ്‌ജിങ്ങിലേക്കുള്ള ഈജിപ്‌ഷ്യന്‍ വിമാനം കസാഖിസ്‌ഥാനിലിറക്കി. കെയ്‌റോയില്‍നിന്നു പുറപ്പെട്ട എയര്‍ബസ്‌ എ-330-220 ആണു ഉര്‍ജെഞ്ച്‌ വിമാനത്താവളത്തിലിറക്കിയത്‌. വിമാനത്തില്‍ ബോംബ്‌ കണ്ടെത്താത്തതിനെ തുടര്‍ന്ന്‌ നാലു മണിക്കൂറിനുശേഷം യാത്ര തുടര്‍ന്നു. 135 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top