Main Home | Feedback | Contact Mangalam
Ads by Google

എന്‍.എസ്‌.ജി. അംഗത്വത്തിനുള്ള ശ്രമവുമായി പാകിസ്‌താനും

ഇസ്ലാമാബാദ്‌: ആണവ വിതരണ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) അംഗത്വത്തിനുള്ള ശ്രമവുമായി പാകിസ്‌താന്‍ രംഗത്ത്‌. അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്‌ അമേരിക്ക പിന്തുണ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പാക്‌ നീക്കം. അംഗത്വം ലഭിക്കാന്‍ നയതന്ത്രതല ശ്രമം നടത്തുമെന്നു പാകിസ്‌താന്‍ അറിയിച്ചു.
ഊര്‍ജ ആവശ്യങ്ങള്‍ക്കായുള്ള ആണവ ഇന്ധനത്തിന്റെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ നിലവില്‍ 48 രാജ്യങ്ങളുടെ കൂട്ടായ്‌മയായ എന്‍.എസ്‌.ജിയിലെ അംഗത്വം ഇന്ത്യക്കു പ്രയോജനപ്പെടും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top