Main Home | Feedback | Contact Mangalam
Ads by Google

12 ബന്ദികളെ താലിബാന്‍ കൊലപ്പെടുത്തിയതായി അഫ്‌ഗാന്‍ സര്‍ക്കാര്‍

കാബൂള്‍: പലദിവസങ്ങളിലായി താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ട്‌ പോയ 12 പേരെ വധിച്ചതായി അഫ്‌ഗാന്‍ സര്‍ക്കാര്‍. മരിച്ചവരില്‍ ഏഴ്‌ പോലീസുകാരും മൂന്ന്‌ സൈനികരും മൂന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുമുണ്ട്‌. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഇവരെ ബന്ദികളാക്കിയത്‌. അന്‍ദര്‍ ജില്ലയില്‍വച്ചാണ്‌ ഇവരെ വധിച്ചതെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top