Main Home | Feedback | Contact Mangalam
Ads by Google

തിരുവനന്തപുരം മൂക്കുന്നിമലയിലെ ഖനനം :കലക്‌ടറുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം മൂക്കുന്നിമലയിലെ കരിങ്കല്‍ ഖനനം തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. ഖനനംതടയാന്‍ നിയമപരമായ അധികാരമെന്തെന്നു കലക്‌ടര്‍ വിശദീകരിക്കാത്ത സാഹചര്യത്തിലാണ്‌ ജസ്‌റ്റിസ്‌ പി. ഉബൈദിന്റെ ഉത്തരവ്‌. മെട്രോ അഗ്രിഗേറ്റ്‌സ്‌ ക്വാറി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി. പഞ്ചായത്ത്‌ ലൈസന്‍സടക്കം നിയമപരമായ എല്ലാ അനുമതിയോടെയുമാണ്‌ ഖനനമെന്നു ചൂണ്ടിക്കാട്ടിയാണു ക്വാറി ഉടമകള്‍ കോടതിയെ സമീപിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top