Main Home | Feedback | Contact Mangalam
Ads by Google

നോര്‍ക്ക, ഒഡെപെക്‌ പ്രവര്‍ത്തനം എല്ലാ മെട്രോ സിറ്റികളിലും: മന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ മെട്രോ സിറ്റികളിലും നോര്‍ക്കയ്‌ക്കും ഒഡെപെകിനും പ്രവര്‍ത്തനമുണ്ടാകുമെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌. ഈ രണ്ടു സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
ഏപ്രില്‍ 30 ശേഷം ജി.സി.സി. ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്കു നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്കയ്‌ക്കും ഒഡെപെകിനും മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top