Main Home | Feedback | Contact Mangalam
Ads by Google

പോലീസുകാര്‍ 15 ബലാത്സംഗ കേസുകളില്‍ പ്രതികള്‍

തിരുവനന്തപുരം: സ്വയംരക്ഷക്കും കൃഷി സംരക്ഷണത്തിനും നല്‍കുന്ന ആയുധലൈസന്‍സിന്റെ എണ്ണം 8191 ആയി ഉയര്‍ന്നുവെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. പോലീസുകാര്‍ ഉള്‍പ്പെട്ട 127 സ്‌ത്രീപീഡന കേസുകളും പോലീസുകാര്‍ പ്രതികളായ 15 ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തതായി സി.ദിവാകരനെ മന്ത്രി അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top