Main Home | Feedback | Contact Mangalam
Ads by Google

തെരുവുനായശല്യം: നടപടി അറിയിക്കാന്‍ സാവകാശം തേടി

കൊച്ചി: തെരുവ്‌ നായകളുടെ കടിയേറ്റ്‌ ആളുകള്‍ മരിക്കുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ഹൈക്കോടതി. അതേസമയം, തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ രണ്ടു ദിവസത്തെ സാവകാശം തേടി. തെരുവുനായ്‌ക്കളുടെ കടിയേറ്റ്‌ 1.17ലക്ഷം പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന്‌ വകുപ്പുമന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ പേപ്പട്ടിയുടെ കടിയേറ്റ്‌ മരിച്ചതായും ഹര്‍ജിക്കാരനായ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി ബോധിപ്പിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top