Main Home | Feedback | Contact Mangalam
Ads by Google

കേരളത്തില്‍ മാതൃമരണനിരക്ക്‌ കുറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷം പ്രസവങ്ങള്‍ക്ക്‌ 61 ആയി കുറഞ്ഞതായി ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍. 2011 ല്‍ ഇത്‌ 83 ആയിരുന്നു. ഈ മാസം 24 ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്‌ഡ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണ്‌ ഇതു വ്യക്‌തമാക്കിയിട്ടുള്ളതെന്നു മന്ത്രി അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top