Main Home | Feedback | Contact Mangalam
Ads by Google

എ. ഷൈനാമോള്‍ കൊല്ലം കലക്‌ടര്‍

തിരുവനന്തപുരം: കൊല്ലം ജില്ലാ കലക്‌ടറായി എ. ഷൈനാമോളെ നിയമിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. കൊല്ലം ജില്ലാ കലക്‌ടറായിരുന്ന ഡോ. എ കൗശികനെ തൃശൂരിലേക്കു മാറ്റി. ആര്‍. രതീശന്‍ ഇടുക്കി കലക്‌ടറായി തുടരും. സെപ്‌റ്റംബര്‍ 11, 12 തീയതികളില്‍ നടത്താനിരുന്ന ജില്ലാ കലക്‌ടര്‍മാരുടെ യോഗം 17,18 തീയതികളിലേക്കു മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top