Main Home | Feedback | Contact Mangalam
Ads by Google

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി: നടപടിയുണ്ടായില്ലെന്നു തച്ചങ്കരി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികളുടെ 10 ശതമാനം മാത്രമേ തനിക്കു പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന്‌ എം.ഡി. ടോമിന്‍ തച്ചങ്കരി. ഈ സ്‌ഥാപനത്തില്‍ നടന്ന അഴിമതികളെപ്പറ്റി 22 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. മൂന്നു കോടിയോളം രൂപയുടെ അഴിമതിയാണു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. ഇതിന്മേല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തന്നെ കണ്‍സ്യൂമര്‍ഫെഡില്‍നിന്നു നീക്കണമെന്ന്‌ ഒരു വിഭാഗം രാഷ്‌ട്രീയ നേതാക്കള്‍ ആഗ്രഹിച്ചിരുന്നതായും തച്ചങ്കരി ആരോപിച്ചു. കെ.ബി.പി.എസിന്റെ അധികച്ചുമതല നല്‍കിയത്‌ ഇഷ്‌ടപ്പെടാത്തവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top