Main Home | Feedback | Contact Mangalam
Ads by Google

കണ്‍സ്യൂമര്‍ഫെഡ്‌ അഴിമതി: സമഗ്ര അന്വേഷണം വേണമെന്നു സി.ഐ.ടി.യു.

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്നു കണ്‍സ്യൂമര്‍ഫെഡ്‌ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്‌ഥാന കമ്മിറ്റി.
കഴിഞ്ഞ ആറുമാസത്തിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഇടപാടുകളും അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച്‌ 19 ന്‌ എല്ലാജില്ലകളിലും സായാഹ്‌നഹ്ന ധര്‍ണ നടത്തും. പ്രസിഡന്റ്‌ അഡ്വ. വി.വി.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആക്‌ടിങ്‌ ജനറല്‍ സെക്രട്ടറി കെ.ജെ. ജിജു പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top