Main Home | Feedback | Contact Mangalam
Ads by Google

തദ്ദേശ തെരഞ്ഞെടുപ്പിന്‌ കേന്ദ്രസേനയില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്‌ക്ക്‌ കേന്ദ്രസേനയെ ലഭിക്കില്ലെന്ന്‌ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍.
19 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ കേന്ദ്രസേനയെ അയയ്‌ക്കില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ അറിയിച്ചു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്‌ഥാനങ്ങളിലെ പോലീസ്‌ മേധാവിമാരുടെ സഹായം തേടുമെന്ന്‌ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top