Main Home | Feedback | Contact Mangalam
Ads by Google

ഇടതു മുന്നണി ഉജ്വലവിജയം നേടും: വൈക്കം വിശ്വന്‍

mangalam malayalam online newspaper

തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നണി ഉജ്വലവിജയം നേടും. ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഏഴു ജില്ലകളിലും എല്‍.ഡി.എഫ്‌. തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണു കേരളം ഭരിക്കുന്നത്‌. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുെട ജനവഞ്ചനയ്‌ക്കെതിരേ ഒറ്റക്കെട്ടായിനിന്നു ജനവിശ്വാസം ആര്‍ജിച്ചാണ്‌ എല്‍.ഡി.എഫ്‌. പോരാട്ടം. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി ജനവിധി അട്ടിമറിക്കാനുള്ള കഴിഞ്ഞകാല ശ്രമങ്ങള്‍ ഇനി വിജയിക്കില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top