Main Home | Feedback | Contact Mangalam
Ads by Google

കെ.പി. ഉദയഭാനു പുരസ്‌കാരം കെ.എസ്‌. ചിത്രയ്‌ക്ക്

mangalam malayalam online newspaper

തിരുവനന്തപുരം: കെ.പി. ഉദയഭാനു സംഗീതപുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക കെ.എസ്‌. ചിത്രയ്‌ക്ക്‌.
25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 27 നു സമ്മാനിക്കുമെന്നു ഉദയഭാനു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ ഉദയഭാനു, സെക്രട്ടറി വി.കെ. മോഹന്‍, ജനറല്‍ കണ്‍വീനര്‍ കോട്ടുകാല്‍ കൃഷ്‌ണകുമാര്‍, ജോയിന്റ്‌ സെക്രട്ടറി എം. രാധാകൃഷ്‌ണന്‍, ജൂറി അംഗങ്ങളായ എ.പ്രഭാകരന്‍, ശ്രീറാം എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top