Main Home | Feedback | Contact Mangalam
Ads by Google

മനംമാറ്റം ആത്മാര്‍ഥതയോടെയെങ്കില്‍ സി.പി.എം. മാപ്പു പറയണം: വി. മുരളീധരന്‍

തിരുവനന്തപുരം: സംസ്‌ഥാന വികസനകാര്യത്തില്‍ സി.പി.എമ്മിനുണ്ടായ മനംമാറ്റം ആത്മാര്‍ഥയോടെയുള്ളതാണെങ്കില്‍ വികസനത്തിനെതിരായി മുന്‍കാലങ്ങളില്‍ സ്വീകരിച്ച ജനവിരുദ്ധ നയങ്ങളുടെ പേരില്‍ ജനങ്ങളോട്‌ മാപ്പു പറയണമെന്ന്‌ ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ആധുനികമായ ഏതു വികസനത്തെയും പിന്തിരിപ്പനെന്നു പറഞ്ഞ്‌ അകറ്റി നിര്‍ത്തുന്ന സമീപനമാണു സി.പി.എം. സ്വീകരിച്ചിട്ടുള്ളത്‌. നിലപാട്‌ മാറ്റം മുന്‍കാലങ്ങളിലെ തെറ്റുകള്‍ മനസിലാക്കിക്കൊണ്ടുള്ളതാണെങ്കില്‍ ബി.ജെ.പി. സ്വാഗതം ചെയ്യുന്നതായും മുരളീധരന്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top