Main Home | Feedback | Contact Mangalam
Ads by Google

ഇരവികുളം: പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: നീലഗിരി വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനം നിരോധിച്ചതായി ചീഫ്‌ വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്‍ ജി. ഹരികുമാര്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top