Main Home | Feedback | Contact Mangalam
Ads by Google

പട്ടാഴി, കൊല്ലം പൂരം; വെടിക്കെട്ടിന്‌ നിരോധനം

കൊല്ലം: പട്ടാഴി, കൊല്ലം പൂരങ്ങളോട്‌ അനുബന്ധിച്ച്‌ വെടിക്കെട്ട്‌ നടത്താന്‍ അനുമതിയില്ല. പട്ടാഴി പൂരത്തിന്‌ നല്‍കിയിരുന്ന അനുമതി റദ്ദ്‌ ചെയ്‌തും കൊല്ലം പൂരത്തിന്‌ നല്‍കിയിരുന്ന അപേക്ഷ നിരസിച്ചും എ.ഡി.എം ഉത്തരവിറക്കി. വെടിക്കെട്ടു നടത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്താനും അനുമതിയില്ലാതെ വെടിക്കെട്ട്‌ നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കി. കൊല്ലം പൂരത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതില്‍നിന്നു പിന്മാറുന്നതായി ഉത്സവസംഘാടകര്‍ ജില്ലാ ഭരണകൂടത്തിന്‌ കത്ത്‌ നല്‍കിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top