Main Home | Feedback | Contact Mangalam
Ads by Google

സുരേന്ദ്രന്റെ സ്വപ്‌നം തകര്‍ത്ത്‌ സുന്ദര; ജയലക്ഷ്‌മിക്കു ലക്ഷ്‌മി വിനയായി

മഞ്ചേശ്വരത്തു ബി.ജെ.പിയുടെയും കെ. സുരേന്ദ്രന്റെയും സ്വപ്‌നങ്ങള്‍ തലനാരിഴയ്‌ക്കു തകര്‍ത്തതു കെ. സുന്ദര എന്ന അപരന്‍. സുന്ദര 467 വോട്ട്‌ നേടിയപ്പോള്‍ സുരേന്ദ്രന്‍ 89 വോട്ടിനു വീണ്ടും തോറ്റു. സുരേന്ദ്രന്റെ ആവശ്യപ്രകാരം വീണ്ടും വോട്ടെണ്ണല്‍ നടത്തിയെങ്കിലും വിധി തിരുത്താനായില്ല.
മാനന്തവാടിയില്‍ 1307 വോട്ടിനു തോറ്റ മന്ത്രി പി.കെ. ജയലക്ഷ്‌മിക്കു പാരയായത്‌ അപരസ്‌ഥാനാര്‍ഥി ലക്ഷ്‌മി നേടിയ 1300 വോട്ടാണ്‌. ഉദുമയില്‍ കെ. സുധാകരനും കെ. കുഞ്ഞിരാമനും അപരഭീഷണിയുണ്ടായിരുന്നെങ്കിലും അവരിരുവരും ചേര്‍ന്നു നേടിയത്‌ 353 വോട്ട്‌ മാത്രം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top