Main Home | Feedback | Contact Mangalam
Ads by Google

യു.എ. ഖാദറിന്‌ സാഹിത്യപരിഷത്ത്‌ പുരസ്‌കാരം

കൊച്ചി: സമസ്‌തകേരള സാഹിത്യപരിഷത്ത്‌ എഴുത്തുകാരുടെ സമഗ്രസംഭാവനയ്‌ക്ക്‌ നല്‍കിവരുന്ന 2015 ലെ പരിഷത്ത്‌ പുരസ്‌കാരം യു.എ. ഖാദറിന്‌. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ ആദ്യവാരം കോഴിക്കോട്ടു നടക്കുന്ന ചടങ്ങില്‍ നല്‍കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top