Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
യു.ജി.സി. - നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷാ പരിശീലനം

യു.ജി.സി. നടത്തുന്ന മാനവികവിഷയങ്ങള്‍ക്കുള്ള നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷയുടെ ജനറല്‍ പേപ്പറിന്‌ വേണ്ടിയുള്ള പരിശീലനം എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0481 - 2731025

പ്രാക്‌ടിക്കല്‍

ആറാം സെമസ്‌റ്റര്‍ ബി.എസ്‌സി. ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ (സി.ബി.സി.എസ്‌.എസ്‌.-2013 അഡ്‌മിഷന്‍ റഗുലര്‍, 2013-ന്‌ മുമ്പുള്ള അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ ഇടത്തല എം.ഇ.എസ്‌. കോളേജില്‍ മെയ്‌ 6-ന്‌ രാവിലെ 9.30-ന്‌ നടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top