Main Home | Feedback | Contact Mangalam
Ads by Google

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
എം.ടെക്‌ പ്രവേശനപ്പരീക്ഷ: അഡ്‌മിറ്റ്‌ കാര്‍ഡ്‌

സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സിലെ എം.ടെക്‌ പോളിമര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പ്രോഗ്രാമിലേക്ക്‌ അപേക്ഷ നല്‍കിയവര്‍ക്കായി മെയ്‌ 28ന്‌ 2 മണിക്ക്‌ കോട്ടയം സി.എം.എസ്‌ കോളജില്‍ വച്ച്‌ പ്രവേശനപ്പരീക്ഷ നടത്തും. അപേക്ഷകര്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍ 0481-6555562.
പരീക്ഷാ തീയതി

ഒന്നാം സെമസ്‌റ്റര്‍ എം.ടെക്‌ (2013, 2014 അഡ്‌മിഷന്‍/2011, 2012 അഡ്‌മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ മെയ്‌ 25 മുതല്‍ ആരംഭിക്കും.

പരീക്ഷാ കേന്ദ്രം

അഫിലിയേറ്റഡ്‌ കോളജുകളിലെയും യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷുകളിലെയും ഒന്നാം സെമസ്‌റ്റര്‍ ബി.എഡ്‌ (ക്രെഡിറ്റ്‌ ആന്റ്‌ സെമസ്‌റ്റര്‍) സപ്ലിമെന്ററി (2013, 2014 അഡ്‌മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക്‌ കോട്ടയം സോണില്‍ മൗണ്ട്‌ കാര്‍മല്‍ കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനും, എറണാകുളം സോണില്‍ സെന്റ്‌ ജോസഫ്‌സ് കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനും ആണ്‌ പരീക്ഷാ കേന്ദ്രം.

പരീക്ഷാ ഫലം

2015 ജൂണ്‍ മാസം നടത്തിയ എം.കോം മൂന്നും നാലും സെമസ്‌റ്റര്‍ (പ്രൈവറ്റ്‌, പ്രൈവറ്റ്‌ സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌ - സെമസ്‌റ്റര്‍ ആന്റ്‌ ആനുവല്‍ സ്‌കീം), നാലാം സെമസ്‌റ്റര്‍ (നോണ്‍ സി.എസ്‌.എസ്‌ - റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
മാലിയങ്കര എസ്‌.എന്‍.എം കോളജിലെ ലക്ഷ്‌മിപ്രിയ എം. ഷേണായ്‌ (1643), തൊടുപുഴ ന്യൂമാന്‍ കോളജിലെ ജിന്‍സി വി. ജെ (1637), എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജിലെ പ്രിന്‍സി സി. സി (1594) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 3 വരെ അപേ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top